മരുന്ന് വാങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക | Malayalam Health Tips

generic medicine
ബ്രാൻഡോടു കൂടിയ മരുന്നിന് അളവിലും നൽകുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്തതായ ഒരു മരുന്നിനെയാണ്  ജനറിക് മരുന്ന് (generic medicine, ജനറിക്കുകൾ) എന്നുവിളിക്കുന്നത്. കമ്പനി നൽകുന്ന പേരല്ല ഉണ്ടാകുന്നതെങ്കിലും ഇവ സർക്കാരിന്റെ നിയന്ത്രണത്തിനു വിധേയമായാണ് വിപണനം ചെയ്യപ്പെടുന്നത്.

മരുന്നുകൾ വാങ്ങുമ്പോൾ ജനറിക് മെഡിസിൻ (generic medicine) മാത്രം നോക്കി വാങ്ങിക്കുക. ഇംഗ്ലീഷ്  മരുന്നുകളെ അപേക്ഷിച്ചു ഇതിന്റെ വിലയും വളരെ കുറവാണ്. നിങ്ങൾ കഴിക്കുന്ന ഇംഗ്ലീഷ് മരുന്നുകളുടെ യഥാർത്ഥ വിലയറിയാൻ മരുന്നിന്റെ കുറിപ്പടി ഞങ്ങൾക്ക് watsapp ചെയ്യുക 8111 883 883

For more details contact : 00919496613766
Simax Tower, Near HDFC Bank, Vandipetta
Calicut, India
visit our FB Page : https://www.facebook.com/pg/budgetpharmacare

No comments:

Theme images by fpm. Powered by Blogger.