സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം | Latest malayalam health tips
Sinusitis: Symptoms, causes, and treatment malayalam health tips by Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut.
Sinusitis is a common inflammation of the paranasal sinuses, the cavities that produce the mucus necessary for the nasal passages to work effectively. ... Allergies, bacteria or a virus can cause inflammation of the sinuses, or sinusitis
എന്താണ് സൈനസൈറ്റിസ്?. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തുന്നത്. സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍.
സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital - മറുപടി നൽകുന്നതാണ്.
For more details contact : 0495 3069 888

No comments: