വെരിക്കോസ് വെയിന്‍ എളുപ്പം സുഖപ്പെടുത്താം | varicose veins malayalam hea...
വെരിക്കോസ് വെയിന്‍ (Varicose veins)
Malayalam helath tips about varicose veins symptoms, Causes, and treatments. Varicose veins are large, swollen veins that often appear on the legs and feet. Varicose happen when the valves in the veins do not work properly, so the blood does not flow effectively.വെരിക്കോസ് വെയിന്‍ (Varicose veins) പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശരീരത്തിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇതിനു കാരണം. സാധാരണഗതിയില്‍ ആരോഗ്യകരമായ ഹൃദയം സര്‍ക്കുലേഷന്‍ കൃത്യമായി നടത്തുമ്പോള്‍ ശരീരത്തിന്റെ താഴെയുള്ള ഭാഗത്തും കൃത്യമായി രക്തപ്രവാഹം നടക്കും. എന്നാല്‍ പ്രായമേറുന്തോറും ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ കാരണം രക്തപ്രവാഹം ശരിയായി നടക്കില്ല. ഇതില്‍ രക്തം വെയിനുകളില്‍ തടഞ്ഞുനിന്നു വെയിനുകള്‍ വീര്‍ക്കുന്നതിനു കാരണമാകും.
Varicose veins രോഗത്തെ കുറിച്ചും ചികിത്സ രീതികളെ കുറിച്ചും Dr. sunil rajendran - Starcare hospital calicut - സംസാരിക്കുന്നു
വെരിക്കോസ് വെയിന്‍ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയുക. Dr. sunil rajendran മറുപടി നൽകുന്നതാണ് .
For more contact : 0495 3069 888
No comments: