കൂർക്കം വലി എളുപ്പം സുഖപ്പെടുത്താം | Snoring malayalam health tips
Snoring Malayalam Health Tips
Malayalam health tips about Easy Snoring Remedies: snoring treatment, Snoring and Heart Disease, How to Stop Snoring and Obstructive Sleep Apnea Syndrome. What are the causes of obstructive sleep apnea? sleep apnea symptoms and How to Sleep Better. Simple Steps to Getting a Good Night's Sleep and Healthy Sleep Tips Malayalam.കൂർക്കം വലി മാറാൻ, കൂർക്കംവലി വരാനുള്ള പ്രധാന കാരണം എന്ത് ? കൂർക്കംവലി ഉള്ളവർക് ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ കുറിച്ച് Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut സംസാരിക്കുന്നു.ഈ അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതായിരിക്കും. For more details contact : 9495 728201
ഉറങ്ങുന്ന സമയത്ത് ശ്വാസോഛാസം ചെയ്യുമ്പോൾ വായുവിന് തടസമുണ്ടാകുന്ന അവസ്ഥയാണ് കൂർക്കംവലി അഥവാ സ്ലീപ്പ് ആപ്നിയ(Sleep apnea). കൂർക്കം വലി മൂലം ഉറക്കത്തിൽ ഉയർന്ന ശബ്ദത്തോടെ ശ്വാസനിശ്വാസം ചെയ്യേണ്ടി വരുന്നു. തൊണ്ടയിലുണ്ടാകുന്ന തടസ്സം മൂലം വായുവിന് നേരേ ശ്വാസകോശത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കാതെ വരുമ്പോളാണ് ഈ അവസ്ഥയുണ്ടാകുന്നത്.
Sleep apnea - കൂർക്കം വലി അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran മറുപടി നൽകുന്നതായിരിക്കും. For more details contact : 9495 728201
No comments: