അലർജി എളുപ്പം സുഖപ്പെടുത്താം | Malayalam Health Tips

അലർജി
Malayalam health tips about Allergies (അലർജി). Alargie is an abnormal reaction of the body to a previously encountered allergen introduced by inhalation, injection, or skin contact. For more details contact : 0495 277 7527

Malayalam health tips about Allergies BY Dr. Sabir M.C. MBBS, MD (Consultant pulmonologist at Baby memorial hospital calicut)

അലർജി : ശരീരത്തിൽ കടക്കുന്ന വിവിധ പ്രോട്ടീനുകളോട് ശരീരം തന്നെ അമിതമായി പ്രതികരിക്കുന്നതിനെ നമ്മൾ അലർജി എന്ന് വിളിക്കുന്നു. ഇത്തരം അലർജനുകൾ ത്വക്കിലൂടേയും ശ്വസനത്തിലൂടേയും മരുന്നിലൂടേയും ഭക്ഷണത്തിലൂടേയും ഒക്കെ ശരീരത്തിൽ പ്രവേശിക്കാം.
അലർജി വരാനുള്ള കാരണങ്ങളെ കുറിച്ചും പ്രധിരോധ മാർഗങ്ങളെ കുറിച്ചും Dr. Sabir M.C. MBBS, MD (consultant Pulmonologist BMH Calicut) സംസാരിക്കുന്നു. അലർജിയെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.


No comments:

Theme images by fpm. Powered by Blogger.