കാൻസർ ലക്ഷണങ്ങളും ചികിത്സയും | Malayalam Health tips
Latest malayalam health tips about Cancer: Facts, Causes, Symptoms and Treatments by doctor Durga Prasan (MBBS, MD - Senior Consultant at Baby Memorial Hospital Calicut)
Cancer is a group of diseases involving abnormal cell growth with the potential to invade or spread to other parts of the body.
This video about What is Cancer and How does cancer start in the body?.
കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ഡോക്ടറുടെ മുന്നിലല്ല, മറിച്ച് രോഗിയുടെ മുന്നിൽ തന്നെയാണ്. നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിച്ചാൽ രോഗം പൂർണമായി ഭേദപ്പെടുത്താമെന്ന് വൈദ്യസമൂഹം ഉറപ്പു നൽകുന്നു. ഏതു ഭാഗത്തെയാണ് ബാധിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ ലക്ഷണങ്ങളിൽ മാറ്റം വരാം.
ക്ഷീണം, ശരീരത്തിൽ വലിയ മുഴകൾ പ്രത്യക്ഷപ്പെടുക, ശരീര ഭാരം അനിയന്ത്രിതമായി കുറയുക, ശോധനയുടെ രീതികളിൽ മാറ്റം വരിക, ശ്വാസംമുട്ട്, ചുമ, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, ദഹനക്കേട്, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അസ്വസ്ഥത, സന്ധി വേദന, നിരന്തരമായ പനി, രാത്രിയിൽ അമിതമായ വിയർപ്പ്, മലത്തിൽ രക്തസ്രാവം ഈ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ സമീപിക്കണം.
കാൻസർ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Durga Prasan MBBS, MD (Senior Consultant at Baby Memorial Hospital Calicut) മറുപടി നൽകുന്നതാണ്.
Thanks for watching...

No comments: