ദിവസവും അരി ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കുക | Healthy Diet | Dr Bibin Jose

 ഒരുപാട് അരി ആഹാരം അകത്തു ചെല്ലുമ്പോൾ ഈ കാർബോഹൈഡ്രേറ്റ്സ് നമുക്ക് ഷുഗറും കൊളസ്ട്രോളും BP യും തുടങ്ങിയ metabolic syndromeൽ പെടുന്ന എല്ലാ കാര്യങ്ങളും അതിനോടനുബന്ധിച്ചിട്ടുള്ള ദൂഷ്യഫലങ്ങളും ഉണ്ടാകും. നമുക്കറിയാം ഇപ്പൊ heart attackന് ഒന്നും ഒരു പ്രായമൊന്നുമില്ല. കഴിഞ്ഞ ദിവസം പത്രത്തില് പത്ത് വയസ്സുള്ള ഒരു കുട്ടിയാണ് heart attack വന്ന് മരിച്ചു എന്ന് കണ്ടത്. അപ്പൊ ഇതൊക്കെ നമുക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും നമ്മുടെ ഭക്ഷണത്തിൽ ഇതിന്റെ കാരണങ്ങളെല്ലാം പതിയിരിപ്പുണ്ട് എന്നുള്ളത് നമ്മൾ മനസ്സിലാക്കണം. അതുകൊണ്ടു തന്നെ ഈ പ്രായമാകുന്ന ഒരാൾക്ക് അതായത് ഒരു adultന് നമ്മൾ ശീലിക്കേണ്ട ഭക്ഷണക്രമത്തെ പറ്റി നമ്മളെല്ലാവരും അങ്ങ് മനസ്സിലാക്കിയിരിക്കുക.


No comments:

Theme images by fpm. Powered by Blogger.