മുടികൊഴിച്ചിൽ മാറാനും മുടി വളരാനും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി | Hair Growt...

മുടികൊഴിച്ചിൽ മാറാനും മുടി വളരാനും ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി..

മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ മുടിയെ സംരക്ഷിക്കാം. മുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനുമായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ടിപ്സുകൾ പരിചയപ്പെടാം.


മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പോഷകക്കുറവ്, പാരമ്പര്യഘടങ്ങള്‍, മാസികസംഘര്‍ഷം, ഹോര്‍മോണ്‍തകരാറുകള്‍ കാരണമുള്ള രോഗങ്ങള്‍, റ്റ് ചില ആന്തരിക രോഗങ്ങള്‍, താരന്‍ തുടങ്ങിയവയെല്ലാം അതില്‍ ഉള്‍പ്പെടും. പ്രസവശേഷം ചിലരില്‍ മുടികൊഴിച്ചിലുണ്ടാകാം. ഇതൊന്നും കൂടാതെ വളരെ ശക്തിയായി മുടിതോര്‍ത്തുന്നത്, ഷാംപൂവിന്റെ അമിതോപയോഗം, മുടി വലിച്ചുകെട്ടുന്ന ശീലം തുടങ്ങിയവും മുടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാം.......

No comments:

Theme images by fpm. Powered by Blogger.