ടെൻഷൻ, മാനസിക പിരിമുറുക്കം പൂർണമായി മാറും ഇങ്ങനെ ചെയ്ത് നോക്കൂ | Tension...
Mental Tension: സ്ത്രീകളിലെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ 10 വഴികൾ
ഇന്ന് ഒരുപാട് സ്ത്രീകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മാനസിക പിരിമുറുക്കം അഥവാ Mental Tension. ഉറക്കക്കുറവ്, തലവേദന, മൂത്ര ശങ്ക മുതൽ കുട്ടികളില്ലായ്മ, രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരെ മാനസിക പിരിമുറുക്കം അഥവാ Mental Tension കാരണം ഉണ്ടാകാറുണ്ട്. ഇങ്ങനെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം അഥവാ Mental Tension എന്താണെന്നും എങ്ങനെ ഉണ്ടാകുന്നു എന്നും എങ്ങനെ നിയന്ത്രിക്കാം എന്നും മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് Dr.Basil's ഹോമിയോ ആശുപത്രിയിലെ ഡോ.സമിയ നിസാർ വിശദമാക്കുന്നു. നിങ്ങളുടെ സംശയങ്ങളും നിർദ്ദേശങ്ങളും താഴെ കമൻ്റ് ചെയ്യുക. കഴിയും വിധം മറുപടി നൽകാം.
#മാനസികപിരിമുറുക്കം #MentalTension
#MentalStress#Stress
Dr.Samiya Nisar
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
https://www.drbasilhomeo.com/
+91 96337 25710
No comments: