മൂക്കിന്റെ വളവ്, നീളക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാം | Rhinoplas...

മുഖ സൗന്ദര്യത്തിന്റെ ഒരു പ്രധാന ഭാഗമാണ് മൂക്ക്. മൂക്കിന്റെ ആകൃതിയിലുള്ള വ്യത്യാസം, മൂക്കിന്റെ വളവ്, നീളക്കൂടുതൽ തുടങ്ങിയ പ്രശ്നങ്ങൾ പലരെയും അലട്ടുന്നുണ്ട് . ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം? കോട്ടക്കൽ ആസ്റ്റർ മിംസിലെ Dr Mohamed Shareef P K (Specialist - ENT, Head and Neck Surgery) വിശദീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8137000709

No comments:

Theme images by fpm. Powered by Blogger.