ഗർഭാശയ മുഴകൾ സർജറി ഇല്ലാതെ പൂർണമായി നീക്കം ചെയ്യാം | Best Fibroid Treatm...

ഗർഭാശയ മുഴകൾ (fibroids) ഇനി സർജറി ഇല്ലാതെ സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Uterine Fibroid Embolization (UFE) Treatment ലൂടെ. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ : +91 96560 00737 ഈ ചികിത്സയുടെ പ്രത്യേകതകൾ : ആശുപത്രി വാസവും, അനസ്‌ത്യേഷ്യയും ആവശ്യമില്ല., മുറിവോ തുന്നാലോ ഇല്ല, സർജറിയെക്കാൾ റിസ്ക് കുറവാണ്, കൂടുതൽ വിശ്രമം ആവശ്യമില്ല തുടങ്ങി ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു ചികിത്സയാണ് Uterine Fibroid Embolization (UFE).

No comments:

Theme images by fpm. Powered by Blogger.