അന്നനാളത്തിലെ കാൻസർ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ

അന്നനാളത്തിലെ കാൻസർ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക..
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, നെഞ്ചുവേദന, നെഞ്ചരിച്ചിൽ. വർഷങ്ങളായുള്ള പുളിച്ചുതികട്ടൽ  എന്നിവ. അപകടകാരിയായ ഈ കാൻസറിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, തിരിച്ചറിയാനുള്ള ടെസ്റ്റുകൾ, ചികിത്സാ മാർഗങ്ങൾ  അറിയുക..  

No comments:

Theme images by fpm. Powered by Blogger.