ഹെർണിയ ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക | വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ | Hernia Sy...

എന്താണ് ഹെർണിയ ? പേശികളുടെ ബലഹീനത മൂലമാണ്  ഹെർണിയ രോഗം ഉണ്ടാകുന്നത്. ഹെർണിയ രോഗകാരണങ്ങളും ചികിത്സകളും. പാലക്കാട് നെന്മാറ Avitis Institute of Medical Sciences ലെ Dr Sukumaran Vengail (Sr. Consultant  General & Laparoscopic Surgeon ) വിശദീകരിക്കുന്നു


No comments:

Theme images by fpm. Powered by Blogger.