കോവിഡ് ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? എന്താണ് ആന്‍റിജന്‍ ടെസ്റ്റ് |Co...
എന്താണ് ആന്‍റിജന്‍ ടെസ്റ്റ് ?
സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യത്തിൽ കുറഞ്ഞ സമയത്ത് പരിശോധനാഫലം ലഭ്യമാക്കാൻ ആന്റിജൻ ടെസ്റ്റ്ലൂടെ സാധിക്കുന്നു.
മൂക്കിന്റെ പിൻഭാഗത്തും തൊണ്ടയിലുമായിരിക്കും വൈറസിന്റെ സാന്നിധ്യം കൂടുതൽ കാണുക. ആ ഭാഗങ്ങളിലുള്ള സ്രവമാണ് പരിശോധനയ്ക്കെടുക്കുക.
ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ ശരീരത്തിൽ വൈറസ് ഉണ്ടെന്നാണ് അനുമാനം. വൈറസ് ബോഡിയിൽ ഉള്ളപ്പോൾ തന്നെ ടെസ്റ്റ് പോസിറ്റീവ് ആകുന്നതുകൊണ്ട് മറ്റുള്ളവരിൽ നിന്നും മാറി നിൽക്കാനും രോഗവ്യാപന സാധ്യത കുറയ്ക്കാനും സാധിക്കുന്നു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ല സ്‌ക്രീനിങ് ടെസ്റ്റാണ് ആൻന്റിജൻ ടെസ്റ്റ്.

No comments: