ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം | Best Day for Pregnancy | Malay...

Best Day for Pregnancy Malayalam Health Tips



ഒരുപാടു പേര്‍ക്കുള്ള സംശയമാണ് ഗർഭധാരണത്തിന് ഏറ്റവും സാധ്യത ഉള്ള ദിവസം ഏത് ? ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് ഉള്ള മറുപടി ആണ് ഈ വീഡിയോ. ഇത് എല്ലാവര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക.



ആര്‍ത്തവസമയത്തും ആര്‍ത്തവത്തിന് ശേഷവും ആര്‍ത്തവത്തിന് മുന്‍പും ഗര്‍ഭധാരണത്തിനുള്ള സാധ്യത ഏതൊക്കെ ?

ഏറ്റവും കൂടുതല്‍ ഗര്‍ഭധാരണത്തിന് സാധ്യതയുള്ള ദിവസങ്ങള്‍ ഏതൊക്കെ ?

Dr. Basil Yousuf വിശദീകരിക്കുന്നു



ഗർഭധാരണവുമായി ബന്ധപ്പെട്ട നിങ്ങളുട സംശയങ്ങൾ കമന്റ് ചെയ്യുക.കൂടുതൽ അറിയാൻ വിളിക്കൂ :  9446 2235 74



കൂടുതൽ ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ SUBSCRIBE  ചെയ്യുക

No comments:

Theme images by fpm. Powered by Blogger.