പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ രീതി ഇങ്ങനെയാവണം | Diabetes Control T...
പ്രമേഹത്തെ ശരിയായ ഭക്ഷണ രീതിയിലൂടെ നിയന്ത്രിക്കാം. മിതമായ ഭക്ഷണക്രമം പ്രമേഹം നിയന്ത്രിക്കുന്നതിന് വളരെയേറെ അത്യാവശ്യമാണ് . എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം തുടങ്ങി പ്രമേഹരോഗികൾക്ക് പ്രയോജനപരമായ നിരവധി കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിലെ സൂര്യ പറഞ്ഞു തരുന്നത്
00:26 പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ രീതി
01:06 പ്രമേഹ രോഗിയുടെ പ്രഭാത ഭക്ഷണം എങ്ങനെ ?
02:26 പ്രമേഹ രോഗിയുടെഉച്ച സമയത്തെ ഭക്ഷണം എങ്ങനെ
03:42 പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ ?
00:26 പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ രീതി
01:06 പ്രമേഹ രോഗിയുടെ പ്രഭാത ഭക്ഷണം എങ്ങനെ ?
02:26 പ്രമേഹ രോഗിയുടെഉച്ച സമയത്തെ ഭക്ഷണം എങ്ങനെ
03:42 പ്രമേഹ രോഗികൾ ഭക്ഷണം കഴിക്കേണ്ടത് എങ്ങനെ ?
No comments: