കൊറോണ കാലത്ത് ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Corona Virus Malayal...
കൊറോണ വൈറസ് (Coronavirus) ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? Dr. Salman Salahuddin
(Senior Consultant Cardiologist at Aster MIMS Calicut) വിശദീകരിക്കുന്നു..
00:28 കൊറോണ വൈറസ് (Covid19) അസുഖത്തിൽ ഹൃദ്രോഗം വരാൻ സാധ്യത ഉണ്ടോ ?
01:20 ഹൃദ്രോഗികൾ ഈ കൊറോണ കാലത്ത് / ലോക്ക് ഡൌൺ സമയത്ത് ഡോക്ടറെ സമീപിക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് ചെയ്യണം ?
02:27 ACE Inhibitors മരുന്ന് കഴിക്കാൻ പറ്റുമോ ?
03 :08 Hydroxychloroquine എന്ന മരുന്നിനു കോറോണയെ പ്രതിരോധിക്കാനാവുമോ ?
04 :18 കോറോണയെ എങ്ങനെ പ്രതിരോധിക്കാം ?
ഹൃദ്രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യുക. ഡോ: സൽമാൻ സലാഹുദ്ദിൻ മറുപടി നൽകുന്നു.
For more health videos visit : www.youtube.com/arogyam

No comments: