മലാശയ കാൻസർ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം | Cancer Malayalam Health Tips |...

മലാശയ കാൻസർ (Colorectal Cancer)  തുടക്കത്തിൽ യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാത്ത ഈ രോഗം - ആളുകൾ മരണപ്പെടുന്ന കാൻസർ വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് ഈ ക്യാൻസറിനുള്ളത്.

മലാശയ കാൻസർ രോഗ   ലക്ഷണങ്ങളെ കുറിച്ചും മുൻകരുതലുകളെ കുറിച്ചും സ്വീകരിക്കേണ്ട ചികിത്സകളെ കുറിച്ചും  Dr. Prakash (Chief GI Surgeon at Aster medcity, Kochi) സംസാരിക്കുന്നു

No comments:

Theme images by fpm. Powered by Blogger.