കൊറോണ വൈറസിനെ പ്രതിരോധിക്കാൻ 7 കാര്യങ്ങൾ | Corona Virus Malayalam | Cov...

കൊറോണ വൈറസിനെ (Corona Virus)  പ്രതിരോധിക്കാൻ 7 കാര്യങ്ങൾ



കൊറോണ വൈറസിനെ തടയാൻ, നമ്മുടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാം ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ - Dr. Nizab (Senior Consultant Physician ) വിശദീകരിക്കുന്നു.



1. പോഷകാഹാരം അടങ്ങിയ ഭക്ഷണം കഴിക്കുക.

2. ദിവസവും 30 മിനിറ്റ് എങ്കിൽ വ്യായാമം ചെയ്യുക

3. ലഹരി ഉപയോഗം പൂർണമായും ഒഴിവാക്കുക

4. ദിവസവും ചുരുങ്ങിയത് 6 മണിക്കൂർ ഉറങ്ങുക

5. പ്രമേഹം പ്രഷർ എന്നിവ നല്ല രീതിയിൽ നിയന്ത്രിക്കുക

6. ടെൻഷൻ ഒഴിവാക്കുക

7.  ശുചിത്വം പാലിക്കുക



For more videos visit : www.youtube.com/arogyam

#corona #covid19



No comments:

Theme images by fpm. Powered by Blogger.