ഗർഭിണികൾ ഈ കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കുക | Malayalam Health Tips | A...
അമ്മയാകാനുള്ള തയ്യാറെടുപ്പ് ഓരോ സ്ത്രീയുടെയും ജീവിതത്തിൽ തീർച്ചയായും ഒരു വഴിത്തിരിവാണ്. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കാവുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും കരുതലോടെ ശുശ്രൂഷിക്കേണ്ടത് നമ്മുടെ കടമയാണ്.
അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കായ് ആസ്റ്റർ മിംസ് ഒരുക്കുന്നു കരുതലിന്റെ സാന്ത്വനം - ആസ്റ്റർ നർച്ചർ. ഗർഭകാലം മുതൽ പ്രസവം വരെയും പ്രസവശേഷമുള്ള അമ്മയുടെയും കുഞ്ഞിന്റെയും പരിപാലനവും ഉൾപ്പെട്ട പദ്ധതിയാണ് ആസ്റ്റർ നർച്ചർ.
തലമുറകൾ കൈമാറി വന്ന ശുശ്രൂഷാരീതികൾ മുതൽ എല്ലാ മൂന്നുമാസത്തിലും ചെയ്യേണ്ട പ്രത്യേക സ്കാനിംഗുകൾ വരെ ആസ്റ്റർ നർച്ചറിൽ ഉൾപ്പെട്ടിരിക്കുന്നു. ഇനി വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ കുഞ്ഞിനെ വരവേൽക്കാൻ മാനസികമായി തയ്യാറെടുക്കാം.
മാത്രമല്ല, പ്രസവശേഷമുള്ള പ്രത്യേക പരിചരണവും ഞങ്ങൾ ഉറപ്പു നൽകുന്നു.
മാത്രമല്ല, പ്രസവശേഷമുള്ള പ്രത്യേക പരിചരണവും ഞങ്ങൾ ഉറപ്പു നൽകുന്നു.
ഇനി കുഞ്ഞിനെ സ്വീകരിക്കാം സന്തോഷത്തോടെ.
Aster MIMS,Kannur
Chala, East Kannur. 670 621 ,Kerala, India
For Booking Call: 6235 000505
Chala, East Kannur. 670 621 ,Kerala, India
For Booking Call: 6235 000505
No comments: