ഹാർട്ട് ബ്ലോക്ക് - ബൈപാസ് ഓപ്പറേഷൻ പേടിയുള്ളവർക്കായി | Heart Block Malay...

പ്രമേഹ രോഗികൾ, പുകവലിക്കാർ, കിഡ്‌നി രോഗികൾ എന്നിവർക്ക് ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ആളുകൾക്ക് പലപ്പോഴും ബൈപാസ് സർജറി ഉപദേശിക്കാറുണ്ട്.



ഇന്ന് ബൈപാസ് ഓപ്പറേഷൻ എന്ന് കേൾക്കുമ്പോൾ പലർക്കും പേടിയാണ്.  ഹാർട്ട് ബ്ലോക്ക് ചികിത്സയിൽ angiogram / surgery കൂടാതെ ഹാർട്ട് ബ്ലോക്ക് സുഖപ്പെടുത്താനുള്ള ഏറ്റവും നൂതന ചികിത്സാ രീതികളെ കുറിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ Dr Suhail Muhammed സംസാരിക്കുന്നു.

No comments:

Theme images by fpm. Powered by Blogger.