പ്രമേഹവും ഹാർട്ട് അറ്റാക്കും എങ്ങനെ തടയാം ? Diabetes and Heart Attack Ma...
ഹാര്‍ട്ട് അറ്റാക്ക് പ്രതീക്ഷിച്ചിരിക്കാതെ ജീവന്‍ കവര്‍ന്നു കൊണ്ടു പോകുന്ന അസുഖമാണെന്നു പറയാം. ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, അറ്റാക്കായിരുന്നു എന്ന് പലരുടേയും മരണവിവരത്തെ പറ്റി പറയുന്നതും പതിവ്.
ശക്തമായ അറ്റാക്കെങ്കില്‍ ആദ്യ അറ്റാക്കില്‍ തന്നെ ജീവന്‍ പോകാനിടയുണ്ട്. രണ്ടു തവണ അറ്റാക്കുണ്ടായെങ്കില്‍ മൂന്നാം തവണ മരണം സംഭവിക്കുമെന്നും പൊതുവെ പറയാറുണ്ട്.
അപകടങ്ങള്‍ പോലെ അറ്റാക്ക് വരുന്നതു തടയാന്‍ നമുക്കാവില്ല. എന്നാല്‍ അറ്റാക്ക് വരാതിരിക്കാന്‍ ചില മുന്‍കരുതലുകളെടുക്കാം.
Heart attack and Diabetes Malayalam Health Tips

No comments: