സിസേറിയന് ശേഷം സുഖപ്രസവം സാധ്യമോ ? Pregnancy Tips Malayalam | Arogyam
ആദ്യപ്രസവം സിസേറിയനായാല്‍ പിന്നീട് സുഖപ്രസവം സാധ്യമല്ലെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ.
എന്നാൽ ഇത് ശരിയല്ല.
ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതല്‍ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ് സുഖപ്രസവം. എന്നാല്‍ ഇന്ന് അഞ്ചിലൊരാളുടെ പ്രസവം സിസേറിയന്‍ വഴിയാണ്. ഇത്തരം സിസേറിയനുകളില്‍ 50 ശതമാനവും ചെയ്യേണ്ടി വരുന്നതാവട്ടെ ഗര്‍ഭിണിയില്‍ പെട്ടന്നുണ്ടാവുന്ന സങ്കീര്‍ണതകള്‍ കൊണ്ടാണ്. ആദ്യപ്രസവം സിസേറിയന്‍ ആയവര്‍ പലരും അടുത്തത് സുഖപ്രസവമാകുമോ അതോ സിസേറിയന്‍ തന്നെ വേണ്ടിവരുമോ എന്ന് ആശങ്കപ്പെടാറുണ്ട്. ......
സിസേറിയന് ശേഷം സുഖപ്രസവം സാധ്യമോ ? Dr. Sangeetha KP സംസാരിക്കുന്നു നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക : കൂടുതൽ അറിയാൻ വിളിക്കൂ : 91 96567 57434, 94960 400 64
http://www.arogyamhealthtips.com/

No comments: