മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ | Alzheimer's Disease Malayalam | Arogyam

സെപ്റ്റംബർ 21 അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നു. ഓർമശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണ് സ്മൃതിനാശ രോഗം എന്ന അൽഷിമേഴ്സ്.

മറവി രോഗം വാർദ്ധക്യമാകുമ്പോൾ മാത്രം വരുന്ന രോഗമാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ആ ചിന്താഗതി തീർത്തും തെറ്റാണ്. വാർദ്ധക്യത്തിലാണ് മറവിരോഗത്തിന് സാധ്യത കൂടുതലെങ്കിലും നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ച ജീവിത രീതികളുടേയും അനാരോഗ്യകരമായ ചിട്ടകളുടേയും ഭാഗമായും ആളുകളെ മറവിരോഗം ബാധിക്കാറുണ്ട്.



ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും Dr.Sajeev Kumar MBBS MD (NIMHANS) Consultant Psychiatrist at Aster MIMS, Kannur സംസാരിക്കുന്നു

No comments:

Theme images by fpm. Powered by Blogger.