മൂത്രത്തിൽ അണുബാധ വരാതിരിക്കാൻ | Malayalam Health Tips
യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രത്തിൽ അണുബാധ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്നൊരു രോഗമാണ്. എട്ടുപേരിലൊരാള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ മൂത്രാശയ അണുബാധയുണ്ടാകുന്നു.
യൂറിനറി ഇൻഫെക്ഷൻ വരാനുള്ള കാരണങ്ങൾ എന്തല്ലാം ? എങ്ങനെ തടയാം ? കോഴിക്കോട് മലബാർ ഹോസ്പിറ്റലിലെ Dr. Mili Moni (Uro-Gynaecologist & Laparoscopic Surgeon ) സംസാരിക്കുന്നു
ഏതെങ്കിലും കാരണവശാല്‍ മൂത്രനാളം വഴി മൂത്രസഞ്ചിയില്‍ അണുക്കള്‍ എത്തി അണുബാധ ഉണ്ടാകുന്നതിനെയാണ് സാധാരണ ഗതിയില്‍ യൂറിനറി ഇന്‍ഫെക്ഷന്‍എന്ന് പറയുന്നത്.

No comments: