അലർജി എളുപ്പം സുഖപ്പെടുത്താം | How to Get rid of Allergy

അ​ല​ർ​ജി കാ​ര​ണം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. സാ​ധാ​ര​ണ​യാ​യി ശ്വാ​സ​കോ​ശം, ത്വ​ക്ക്​​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ അ​ല​ർ​ജി കാ​ണ​പ്പെ​ടു​ന്ന​ത്.



Malayalam health tips about Allergies By Dr. Anitha Aster MIMS Kottakkal. For appointment and enquiry  Please Contact : +91 9656 000 610




ചൊറിച്ചിൽ, തുമ്മൽ, ശരീരമാസകലം ചുവന്നുതടിക്കൽ, നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ ലക്ഷണങ്ങൾ.



അലർജി രോഗത്തെ കുറിച്ചും ലക്ഷണങ്ങൾ പരിഹാര മാർഗങ്ങളെ കുറിച്ചും Dr. Anitha (Consultant ENT Surgeon | Aster MIMS Kottakkal) സംസാരിക്കുന്നു

No comments:

Theme images by fpm. Powered by Blogger.