സൈനസൈറ്റിസ് പൂർണമായി സുഖപ്പെടുത്താം | Sinusitis Malayalam Health Tips
നിത്യജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന തരം അസുഖങ്ങളില്‍ പ്രധാനപ്പെട്ടതാണ് സൈനസൈറ്റിസും അനുബന്ധ പ്രശ്‌നങ്ങളും. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തുന്നത്. സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്.
സൈനസൈറ്റിസ് രോഗത്തെ കുറിച്ചും കുറിച്ചും ചികിത്സാ മാർഗങ്ങളെ കുറിച്ചും പ്രശസ്‌ത ENT സർജൻ Dr. Ramakrishnan (MS,DNB (ENT) Aster MIMS Kannur. സംസാരിക്കുന്നു.
സൈനസൈറ്റിസ് രോഗത്തെ കുറിച്ചും കുറിച്ചും ചികിത്സാ മാർഗങ്ങളെ കുറിച്ചും പ്രശസ്‌ത ENT സർജൻ Dr. Ramakrishnan (MS,DNB (ENT) Aster MIMS Kannur. സംസാരിക്കുന്നു.
No comments: