ഗർഭിണികൾ പ്രധാനമായും അറിയേണ്ട കാര്യങ്ങൾ | Pregnancy tips in malayalam

ആരോഗ്യമുള്ള കുഞ്ഞു പിറക്കാന്‍ ഗര്‍ഭധാരണത്തിനു മുമ്പും ഗര്‍ഭിണിയായശേഷവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ഈ മാറ്റങ്ങള്‍ അടുത്തറിയുകയും അതിനനുസരിച്ച് ജീവിതക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുക



1. ഗർഭിണികൾ പ്രധാനമായും ചെയ്യേണ്ട ടെസ്റ്റുകൾ എന്തല്ലാം ?

2. ഗർഭിണികൾക്കുണ്ടാവുന്ന ഛർദി, ക്ഷീണം, etc ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

3. കുഞ്ഞിന്റെ അനക്കം ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ് Dr. Uma Radhesh സംസാരിക്കുന്നു

ഗർഭിണികൾക്കുണ്ടാവുന്ന സംശയങ്ങൾ കമന്റ് ചെയ്യുക Dr. Uma Radhesh MBBS, DGO, DNB - മറുപടി നൽകുന്നതാണ്

No comments:

Theme images by fpm. Powered by Blogger.