സ്തനാർബുദം ഈ ലക്ഷണങ്ങൾ നിങ്ങളിലുണ്ടോ ? Breast Cancer Malayalam Health Tips

Early Signs and symptoms of breast cancer include lump in the breast, a rash, discharge from the nipple or pain in the breast area..

The earlier breast cancer is diagnosed, the better the chance of successful treatment. So it's important to check your breasts regularly.







What are the signs and symptoms of breast cancer?

Change to size or shape of breast

Change to skin texture

Breast Colour change

Change in nipples

Rash or crusting

സ്തനത്തിൽ കാണപ്പെടുന്ന ചെറിയ മുഴകൾ, കഴലകൾ, സ്തനത്തിന്റെ വലുപ്പ വ്യത്യാസം, നിറവ്യത്യാസം തുടങ്ങിയവയാണ് സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ

തുടക്കത്തിൽ തന്നെ സ്തനാർബുദം  തിരിച്ചറിഞ്ഞ് വളരെ എളുപ്പം സുഖം ആക്കാവുന്ന  രോഗം,രോഗമായിട്ടും പലരും അതിൻറെ അവസാന സ്റ്റേജിലാണ് രോഗികൾ ചികിത്സ തുടങ്ങുന്നത്

സ്തനാർബുദം എങ്ങനെ നേരത്തെ തിരിച്ചറിയാം

പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ Dr. K V  Gangadharan - Malabar Hospital കോഴിക്കോട് - സംസാരിക്കുന്നു

നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. K V  Gangadharan മറുപടി നൽകുന്നതാണ് .



For more details Contact : 7065767676,  7561010101

visit : malabarhospitals.com/

No comments:

Theme images by fpm. Powered by Blogger.