ഫോർമാലിൻ ചേർത്ത മത്സ്യം എളുപ്പം തിരിച്ചറിയാം| Malayalam Health Tips

Latest malayalam health tips about how to detect formalin in fish by Doctor Ashwathi Soman.

ഫോര്‍മാലിന്‍ എന്നത് സാധാരണയായി മൃതദേഹങ്ങൾ അഴുകാതെയിരിക്കുന്നതിന് ഉപ്പയോഗിക്കുന്ന രാസവസ്തുവാണ്. എന്നാല്‍ ഇത് മീൻ, ഇറച്ചി, പാൽ തുടങ്ങിയവയില്‍, ദീര്‍ഘകാലം കേടുകൂടാതെയിരിക്കുവാന്‍ വേണ്ടി യാതൊരു നിയന്ത്രണവുമില്ലാതെ ചേര്‍ത്ത് വില്‍പന നടത്തിവരുന്നു.

മത്സ്യങ്ങളിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടോ എന്നു നമുക്കുതന്നെ കണ്ടു പിടിക്കാം. ഈ വീഡിയോ കാണുക ഷെയർ ചെയ്യുക

No comments:

Theme images by fpm. Powered by Blogger.