പൈൽസ് രോഗ ലക്ഷണങ്ങളും ചികിത്സയും | How to get rid of piles | Malayalam h...

How to get rid of Piles Malayalam health video: Hemorrhoids, commonly known as piles. Piles are swollen blood vessels in or around the anus and rectum. The hemorrhoid veins are located in the lowest part of the rectum and the anus. In this video Dr. BIJU I. K. MD, DM Speak about Hemorrhoids (Piles) Symptoms, causes & treatments. Piles - മൂലക്കുരു

Contents of this video:

What are piles?

Symptoms piles

Causes

Diagnosis

Treatments

Outlook

Here are some key points about piles. More detail and supporting information is in the video.

Piles are collections of tissue and vein that become inflamed and swollen.

The size of piles can vary, and they are found inside or outside the anus.

Piles occur due to chronic constipation, chronic diarrhea, lifting heavy weights, pregnancy, or straining when passing a stool.

A doctor can usually diagnose piles on examination.



പൈൽസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. BIJU I. K. MD, DM - Sr. Consultant  Gastroenterologist | Baby Memorial Hospital Calicut - മറുപടി നൽകുന്നതാണ്.





പൈൽസ് :  രോഗ ലക്ഷണങ്ങളും ചികിത്സയും

ജീവിത ശൈലി രോഗങ്ങളില്‍ മലയാളികള്‍ക്കിടയില്‍ വ്യാപിച്ചുകൊണ്ടിരീക്കുന്ന രോഗമാണ് പൈല്‍സ് അഥവാ മൂലക്കുരു. രണ്ടും മൂന്നും തവണ പോയാലും വയറ്റില്‍നിന്നു പോയതു മതിയായില്ലെന്ന തോന്നല്‍. ടോയ്ലറ്റില്‍ ഇരിക്കുമ്പോള്‍ എരിച്ചില്‍, പുകച്ചില്‍, രക്തസ്രാവം തുടങ്ങി നിരവധി ലക്ഷണങ്ങള്‍ പൈ‌ത്സിനുള്ളത്. എന്നാല്‍ പലരും രക്തസ്രാവം ഉണ്ടാകുന്നതുവരെ രോഗത്തെ മറച്ചു വയ്ക്കുന്നു. ഇത് മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയനാകാന്‍ മടിയുള്ളതിനാല്‍ ഡോക്ടറെ കാണാന്‍ പോകാതെ കൊണ്ടുനടക്കുന്ന അസുഖം. അസുഖം മൂര്‍ച്ഛിച്ച് വസ്ത്രത്തില്‍പോലും രക്തക്കറ വരുന്ന അവസ്ഥയെത്തുമ്പോഴാണു പലരും ചികില്‍സ തേടാന്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇത് വരാതിരിക്കാന്‍ അല്‍പ്പം ചില മുന്‍‌കരുതലുകള്‍ സ്വീകരിച്ചാല്‍ മാത്രം മതി. പൈൽസ് രോഗ കാരണങ്ങൾ ലക്ഷണങ്ങൾ, മുൻകരുതലുകൾ എന്നിവയെ കുറിച്ച് Dr. BIJU I. K. MD, DM - Sr. Consultant  Gastroenterologist | BMH Calicut സംസാരിക്കുന്നു.

No comments:

Theme images by fpm. Powered by Blogger.