കാൻസർ ചികിത്സയും പാലിയേറ്റീവ് കെയറും | cancer treatment and palliative care

Palliative care is care given to improve the quality of life of patients who have a serious or life-threatening disease, such as cancer. Cancer treatment | Malayalam health tips | pain and palliative care.

കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന ശാരീരികവും മാനസിക അസ്വസ്ഥതകള്‍ കുറച്ച്, രോഗികള്‍ക്ക് ആശ്വാസമേകുകയെന്നതാണ് പാലിയേറ്റീവ് കെയര്‍. കാൻസർ തളർത്തിയ മനസുകൾക്ക് ആശ്വാസമാകുകയാണ് കോഴിക്കോട്  Aster MIMSലെ  പെയിൻ ആന്റ് പാലിയേറ്റീവ് കെയർ.



കാൻസർ ചികിത്സയിൽ പൈൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പങ്കിനെ കുറിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ പാലിയേറ്റീവ് ഓങ്കോളജി സ്‌പെഷലിസ്റ്റ് Dr. Vineetha Rijju സംസാരിക്കുന്നു...



For more visit : https://astermims.com/centres-of-excellence/oncology



No comments:

Theme images by fpm. Powered by Blogger.