ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ രോഗങ്ങൾ തടയാം | Malayalam Health Tips

Lifestyle Disease Malayalam Health Tips

Latest malayalam health tips about Lifestyle diseases What are the main causes of lifestyle diseases and How can we overcome lifestyle diseases by Dr. Abdulla Cherayakkat MRCP (UK)  Chief physician and Managing Director Starcare Hospital calicut.

What can you do to prevent lifestyle diseases malayalam health video.

മുമ്പൊക്കെ ശരീരത്തിന് ആവശ്യമായ വ്യായാമം സ്ത്രീകള്‍ക്ക് അവരുടെ ജോലികള്‍ കൊണ്ട് കിട്ടുമായിരുന്നു എന്നതാണ്. ആഴമുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരുക, അതു ചുമന്ന് വീട്ടിലെത്തിക്കുക, അമ്മിക്കല്ലില്‍ അരയ്ക്കുക, വീട്ടിനടുത്തു തന്നെയുള്ള അടുക്കളത്തോട്ട പരിപാലനം, പിന്നെ വൈകുന്നേരം കുളിക്കടവിലേക്കുള്ള യാത്രകള്‍. അങ്ങനെ ആരോഗ്യപരിപാലനവും നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ജീവിച്ചിരുന്നവര്‍ക്ക് താരതമ്യേന രോഗങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ഇന്ന് വീട്ടമ്മമാര്‍ക്കുപോലും അടുക്കളയില്‍ അധികം അധ്വാനിക്കേണ്ടി വരുന്നില്ല.

ജീവിത ശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr Abdulla Chereyakkat  MRCP (UK)  Chief physician and Managing Director Starcare Hospital മറുപടി നൽകുന്നതാണ്

For more videos SUBSCRIBE arogyam youtube channel..






This channel publish all health information or health tips like latest malayalam health tips about heart disease and treatment malayalam, beauty tips for men and women. ethnic health court malayalam videos and heart attack, beauty tips for men and women,Skin Whitening - Diet &  dentel cleaning,and Hir loss or hair fall, health benefits of eating fruits and food. health tips in hindi, english and malayalam videos.

arogyam-

visit our blog: https://arogyamhealthtips.blogspot.com/

visit our google+: http://bit.do/Arogyam-Health-Tips-Malayalam

visit our facebook page: https://www.facebook.com/arogyamhealt...

visit our youtube chanel: https://www.youtube.com/arogyam


No comments:

Theme images by fpm. Powered by Blogger.