കിഡ്‌നി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ | Kidney Disease Malayalam Health Tips
കിഡ്‌നി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ
Kidney disease malayalam health tips by Dr.Vinu Gopal S - Consultant Nephrologist - STARCARE Hospital Calicut.Kidney disease or kidney failure means your kidneys are damaged and can’t filter blood the way they should. You are at greater risk for kidney disease if you have diabetes or high blood pressure. If you experience kidney failure, treatments include kidney transplant or dialysis. Other kidney problems include acute kidney injury, kidney cysts, kidney stones, and kidney infections.
വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും.
വൃക്കരോഗത്തിന്റെ സൂചനകള്‍
(1) മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളും പുകച്ചിലും
(2) ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നല്‍, പ്രത്യേകിച്ച് രാത്രിയില്‍
(3) മൂത്രത്തില്‍ രക്തത്തിന്റെ അംശം പ്രത്യക്ഷപ്പെടല്‍
(4) കണങ്കാലുകളില്‍ വേദനയില്ലാത്ത നീര്‍ക്കെട്ട്, ചിലപ്പോള്‍ ഇത് കൈകളിലും മുഖത്തും കാണാം.
(5) വാരിയെല്ലിന് കീഴ്ഭാഗത്തായി പുറംവേദന, ഇടുപ്പിലും വേദന വരാം.
(6) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.
വൃക്ക രോഗം വരാനുള്ള കാരണങ്ങളെ കുറിച്ചും വൃക്ക രോഗങ്ങൾ എങ്ങനെ നേരത്തേ കണ്ടുപിടിക്കാം, വൃക്ക രോഗം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും കോഴിക്കോട് STARCARE Hospitalലെ പ്രശസ്ത നെഫ്രോളജിസ്റ് Dr.Vinu Gopal S - MBBS, MD, DM, DNB - സംസാരിക്കുന്നു. കിഡ്‌നി രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. ഡോക്ടർ മറുപടി നൽകുന്നതാണ്.
For appointments contact Starcare hospital.. 0495 3069888 , 8606945517
വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായാല്‍ ജീവന്റെ നിലനില്‍പ് തന്നെ അപകടത്തിലാവും. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, എന്നിവ വൃക്കരോഗങ്ങള്‍ ഉണ്ടാക്കും.
No comments: