കുട്ടികളിലെ മഞ്ഞപ്പിത്തത്തിനുള്ള പ്രധാന കാരണം | manjapitham or jaundice ...

Jaundice is a yellow tint to a newborn's skin. Jaundice (മഞ്ഞപിത്തം) is a sign that there's too much bilirubin in the baby's blood. manjapitham malayalam health tips - Jaundice is the yellowish appearance of skin due to a yellow pigment. This video explains the symptoms, causes, and potential treatments by Dr. Dr. Preetha Remesh DCH, MD, MRCP, MRCPCH Senior Consultant Nephrologist|Aster MIMS Calicut.

 Manjapitham - മഞ്ഞപ്പിത്തം- malayalam health tips



മഞ്ഞപ്പിത്തം അഥവാ ജോണ്ടിസ് കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ്.  മഞ്ഞനിറം നല്‍കുന്ന 'ബിലിറൂബിന്‍' എന്ന രാസവസ്തു രക്തത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ അതു നഖത്തിനടിയിലും, തൊലിക്കടിയിലും കണ്ണിലുമൊക്കെ ആദ്യം അടിഞ്ഞുകൂടുകയും പ്രകടമായികാണാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥ.

മഞ്ഞപിത്തം അസുഖവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക



No comments:

Theme images by fpm. Powered by Blogger.