തൈറോയ്‌ഡ്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Malayalam health tips

Health tips in malayalam about Thyroid Problems, thyroid treatment Disease - Symptoms and Causes by Dr. Vimal (MBBS. MD) Senior consultant endocrinologist At Aster MIMS Calicut. For more details contact : 0495 3091

Thyroid disease is a common problem that can cause symptoms because of over or under function of the thyroid gland.



തൊണ്ടയിൽ ഒരു മുഴ വളരുന്നുവെന്നറിയുമ്പോൾ ഡോക്‌ടറെ കാണും. തൈറോയ്‌ഡ് രോഗമെന്നാൽ ശരാശരി മലയാളിയുടെ ചിന്ത ഗോയിറ്റർ അഥവാ തൊണ്ട മുഴയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണ്. വിവിധ തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ പ്രവചിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്. അവയാകട്ടെ നമ്മുടെ നിത്യ ജീവിതത്തിൽ പ്രകടമാകുന്നവയും. അവയെ കണ്ടിട്ടും കാണാത്ത മട്ടിൽ പോകരുത്. തൈറോയ്‌ഡ് രോഗങ്ങളെ മുമ്പേ കണ്ടെത്തിയാൽ ചികിത്സ എളുപ്പമാണ്.

തൈറോയ്ഡ് രോഗങ്ങളെ കുറിച്ചും തൈറോയ്ഡ്രോഗ  ലക്ഷണങ്ങളെ കുറിച്ചും Dr. Vimal MBBS. MD (Senior consultant endocrinologist - Aster MIMS Calicut) സംസാരിക്കുന്നു. തൈറോയ്ഡ് രോഗവുമായി  ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് ചെയ്യുക. For appointments contact : 0495 3091350

No comments:

Theme images by fpm. Powered by Blogger.