ഗ്യാസ് ട്രബിള്‍ അകറ്റാന്‍ | gas trouble malayalam health tips
ഗ്യാസ് ട്രബിൾ എളുപ്പം സുഖപ്പെടുത്താം -
ജീവിതത്തിലൊരിക്കലെങ്കിലും ഗ്യാസ്ട്രബിള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാവും ഉണ്ടാക്കുന്നത്. വയര്‍ വീര്‍ത്തുനില്‍ക്കുന്ന പ്രതീതി, വയര്‍സ്തംഭനം, പുകച്ചില്‍, നെഞ്ചെരിച്ചില്‍, നെഞ്ച് നിറഞ്ഞതുപോലെ തോന്നുക, വയറിന്റെ പല ഭാഗത്തുംവേദന എന്നിങ്ങനെ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. ഗ്യാസ് വരാനുള്ള പ്രധാന കാരണത്തെ കുറിച്ചും ചികിത്സയെ കുറിച്ചും Dr. Rajneesh A R MD, DM - (consultant in the department of Gastroenterology Aster MIMS Calicut) സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക.
No comments: