മീസൽസ് റൂബെല്ല വസിക്സിന് ആർക്കാണ് നേട്ടം | Malayalam Health Tips
Malayalam Health Tips about Measles Rubella Vaccination. Measles is a highly contagious disease caused by a virus. The famous pediatrician Dr. Suresh Kumar (MBBS, DCH, DNB, MNAMS) Senior Consultant & Head (Paediatrics - Aster MIMS Calicut) is talking about the Measles Rubella Vaccination.
ഒറ്റ വാക്സിന്‍ കൊണ്ട് മീസല്‍സ്, റൂബെല്ല എന്നീ രണ്ട് അസുഖങ്ങളെ ചെറുക്കാനായി ഒന്നിച്ച് നല്‍കുന്ന കുത്തിവയ്പ്പാണ് മീസല്‍സ് റൂബെല്ല വാക്സിന്‍.ഒമ്പത് മാസം മുതല്‍ 15 വയസ്സുവരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മീസല്‍സിനെ തുടച്ച് തുടച്ച് നീക്കുകയും റൂബെല്ലയെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം...
പ്രധിരോധ കുത്തിവെപ്പുകളെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Suresh Kumar (MBBS, DCH, DNB, MNAMS) മറുപടി നൽകുന്നതാണ്
For more : https://astermims.com

No comments: