ആസ്ത്മ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് | Malayalam Health Tips
Latest malayalam health tips about Asthma Symptoms and Treatment by Dr. Suresh Kumar E.K Aster MIMS Hospital Calicut. Asthma is a chronic disease involving the airways in the lungs. These airways, or bronchial tubes, allow air to come in and out of the lungs.
ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്‌ത്‌മ. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. ആയുര്‍വേദത്തില്‍ 'ശ്വാസരോഗം' എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം. കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്.
ആസ്ത്മയുമായി ബന്ധപ്പെട്ട നിങ്ങളുടെ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Suresh kumar (Aster MIMS Hospital Calicut) മറുപടി നൽകുന്നതായിരിക്കും
Please SUBSCRIBE For more health Informations. Thanks for watching.

No comments: