മുലയൂട്ടുമ്പോൾ സംഭവിക്കുന്ന പിഴവുകൾ | LATEST MALAYALAM HEALTH TIPS

Latest malayalam health video about Breastfeeding by Dr. Shaji Thomas John (Baby Memorial Hospital calicut). Dr.Shaji was one of the first doctors who joined Baby Memorial Hospital when it was started in 1987. Starting his career as a Paediatrics specialist in BMH



 കുഞ്ഞുങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Shaji Thomas John മറുപടി നൽകുന്നതായിരിക്കും



കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിന് മുലയൂട്ടല്‍ പ്രധാനമാണ്.മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മാത്രമല്ലാ, പാലുണ്ടാകാനും ശരിയായ വിധത്തിലുള്ള മുലയൂട്ടല്‍ വേണം. പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും



No comments:

Theme images by fpm. Powered by Blogger.